കരിവെള്ളൂർ സമരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- കണ്ണൂരിലെ കരിവെള്ളൂരിൽ ജന്മിവ്യവസ്ഥക്കെതിരേ നടന്ന ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം
- കെ.ദേവയാനി കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നു.
- 1948ലാണ് കരിവെള്ളൂർ സമരം നടന്നത്.
Aഎല്ലാം ശരി
Bi മാത്രം ശരി
Ci, ii ശരി
Dii മാത്രം ശരി